!-- afp header code starts here -->
മട്ടന്നൂർ

ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരിച്ചെത്തും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിന് പോയവരുടെ ആദ്യ സംഘം തിങ്കളാഴ്ച തിരിച്ചെത്തും. വൈകീട്ട് 4.50-ന് കണ്ണൂരിൽ എത്തുന്ന വിമാനത്തിൽ 170 പേരാണ് ഉണ്ടാവുക. രാത്രി 7.20-ന് രണ്ടാമത്തെ വിമാനത്തിൽ 171 ഹാജിമാരും മടങ്ങിയെത്തും.

തിരിച്ചെത്തുന്ന ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കും.
കണ്ണൂർ വഴി പോയ മുഴുവൻ ഹാജിമാരും ജൂലായ് 12 നകം തിരിച്ചെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button