!-- afp header code starts here -->
PERAVOOR

കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി ഹരിത കർമ്മ സേനാംഗം മാതൃകയായി

പേരാവൂർ: കളഞ്ഞു കിട്ടിയ പേഴ്‌സ് ഹരിതകർമ സേനാംഗം ഉടമസ്ഥയെ കണ്ടെത്തി നല്‌കി മാലൂർ സ്വദേശിനി ജിഷയുടെ പേഴ്സാണ് പേരാവൂരിലെ ഹരിതകർമസേനാംഗം സാബിറക്ക് കളഞ്ഞു കിട്ടിയത്.ഉടമയെ കണ്ടെത്തി പേഴ്സ് തിരികെ ഏൽപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button