!-- afp header code starts here -->
kannur

തളിപ്പറമ്പില്‍ എംഡിഎംഎ വേട്ട

തളിപ്പറമ്പ്: തളിപ്പറമ്പില്‍ 40 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വാണിമേല്‍ സ്വദേശി ഹഫീസ് ആണ് പിടിയിലായത്.തളിപ്പറമ്പ് എസ്‌ഐ ദിനേശന്‍ കൊതേരിയും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button