!-- afp header code starts here -->
kannur

ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിൽ കാർ മുങ്ങി

പരിയാരം: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിൽ കാർ മുങ്ങി .
കാർ ഓടിച്ച ആൾ അത്ഭുത കരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 4 മണിയോടെ കോരൻ പീടികയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിലാണ് കാർ പതിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button