!-- afp header code starts here -->
NATIONAL

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ യാത്രാവിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള യാത്ര വിമാനം തകർന്നുവീണു. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് 1.10ഓടെയാണ് സംഭവം. വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്നാണ് പ്രാഥമിക സൂചന. ബോയിംഗ് 777 ഡ്രീം ലൈനർ വിമാനമാണ് തകർന്നു വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button