
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായ ഭണ്ഡാരം എഴുന്നള്ളിച്ചു മണത്തണയിലെ കരിമ്പന ഗോപുരത്തിൽ നിന്ന് ഊരാളന്മാരുടെയും അടിയന്തരയോഗത്തിന്റെയും സ്ഥാനികരുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ഭണ്ഡാരങ്ങൾ എഴുന്നള്ളിച്ചത് സ്ത്രീകൾക്ക് ഇന്ന്മുതൽ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.



