!-- afp header code starts here -->
kannur

ടൗണിൽ വിതരണത്തിനായി എത്തിച്ച എംഡി എം എ ശേഖരവുമായി യുവാവിനെ ലോഡ്ജ് മുറിയിൽ നിന്നും പോലീസ് പിടികൂടി

കണ്ണൂർ: ടൗണിൽ വിതരണത്തിനായി എത്തിച്ച എംഡി എം എ ശേഖരവുമായി യുവാവിനെ ലോഡ്ജ് മുറിയിൽ നിന്നും പോലീസ് പിടികൂടി. കണ്ണൂർകക്കാട് സ്വദേശി ഉഷസ് നിവാസിലെ കെ.ജയേഷിനെ (37) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. അനുരൂപും സംഘവും പിടികൂടിയത്.

ഇന്ന് പുലർച്ചെയാണ് താവക്കരയിലെ ഹോട്ടലിലെമുറിയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 18.60 ഗ്രാം വില്പനക്കെത്തിച്ച മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button