!-- afp header code starts here -->
kannur

കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങിമരിച്ചു. കോയിപ്ര വലക്കുമറ്റത്തില്‍ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകള്‍ അലീന(14) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അലീന മുങ്ങിപ്പോകുകയായിരുന്നു. പൈസക്കരി ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: ജോര്‍ജ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button