!-- afp header code starts here -->
kannur

തലശ്ശേരിക്ക് സമീപം കടവത്തൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

കണ്ണൂര്‍ : തലശ്ശേരിക്ക് സമീപം കടവത്തൂരില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തെക്കയില്‍ മുഹമ്മദ് (21) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 5.30ഓടെ മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപത്തായിരുന്നു സംഭവം. തെക്കയില്‍ സലീം-ഹഫ്സ ദമ്പതിമാരുടെ മകനാണ് മരണപ്പെട്ട മുഹമ്മദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button