!-- afp header code starts here -->
kannur

കണ്ണൂരിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ

കണ്ണൂർ: കണ്ണൂർ ചാലാട് മണലിൽ ആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. തയ്യിൽ സ്വദേശി സി. സീനത്ത്, ഷാഹിദ് അഫ്നാസ് എന്നിവരാണ് പിടിയിലായത്. വടിവാൾ, നഞ്ചക്ക്, 1.4 ഗ്രാം എംഡിഎംഎ എന്നിവ ക്വാർട്ടേഴ്‌സിൽ നിന്നും പിടിച്ചെടുത്തു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിലാണ് ഇവർ പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button