!-- afp header code starts here -->
Kerala

വിഷു ബമ്പര്‍ ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

വിഷു ബമ്പര്‍ 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു പേര്‍ക്ക്. രണ്ടാം സമ്മാനം നേടിയവര്‍ 1.VA 699731,2.VB 207068,3.VC 263289,4.VD 277650,5.VE 758876, 6.VG 203046. ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിനാണ്. പാലക്കാട് ജില്ലയിലെ ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button