!-- afp header code starts here -->
kannur

കനത്ത മഴ : ശ്രീകണ്ഠപുരത്ത് രണ്ട് താൽക്കാലിക റോഡുകൾ ഒലിച്ചുപോയി

കണ്ണൂർ: ശ്രീകണ്ഠപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താൽക്കാലിക റോഡുകൾ ഒലിച്ചുപോയി. പാലം പണി നടക്കുന്ന ചെമ്പൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്. ശ്രീകണ്ഠാപുരം – നടുവിൽ റോഡിൽ ഗതാഗതം തടസപ്പെട്ടു. പുതുക്കി പണിയാനായി മുറിച്ചിട്ട കൊക്കായി തോടിലെ താൽക്കാലിക ബൈപാസ് റോഡാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button