!-- afp header code starts here -->
തലശ്ശേരി

തലശ്ശേരിക്കടുത്ത് പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം ഡി എം എ യുമായി ഇരിക്കൂർ സ്വദേശികളായ രണ്ട്  യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം ഡി എം എ യുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷീർ എന്നിവരാണ് പിടിയിലായത് കതിരൂർ എസ് ഐ. കെ ജീവാനന്ദിൻ്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button