തലശേരി ജനറൽ ആശുപത്രിയിലെ ഐ ആർ പി സി ഹെൽപ് ഡെസ്ക‌് വോളൻ്റിയർക്ക് കുത്തേറ്റു. ഗോപാൽ പേട്ട സ്വദേശി കെ പി വത്സരാജിനാണ് കുത്തേറ്റത്.
സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറിൻ്റെ ഇടതു ഭാഗത്ത് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു പ്രതി ലഹരിയിലെന്ന് പൊലിസ്.
!-- afp header code starts here -->

തലശേരി ജനറൽ ആശുപത്രിയിലെ ഐ ആർ പി സി ഹെൽപ് ഡെസ്ക‌് വോളൻ്റിയർക്ക് കുത്തേറ്റു. ഗോപാൽ പേട്ട സ്വദേശി കെ പി വത്സരാജിനാണ് കുത്തേറ്റത്.
സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറിൻ്റെ ഇടതു ഭാഗത്ത് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു പ്രതി ലഹരിയിലെന്ന് പൊലിസ്.
Lorem ipsum dolor sit amet, consectetur.