!-- afp header code starts here -->
Kerala

ഇടശ്ശേരി പുരസ്കാരം അമൃത കേളകത്തിന്

കൊച്ചി :കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷന്റെ ഇടശ്ശേരി പുരസ്കാരം അമൃത കേളകത്തിന്റെ ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ’ എന്ന കവിതാ സമാഹാരത്തിന്.  10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.


തലശ്ശേരി ബ്രണ്ണൻ കോളജിലെ ഗവേഷണവിദ്യാർഥിനിയാണ് അമൃത. മെയ് 9ന് എറണാകുളം ടൗൺഹാളിൽ മന്ത്രി വി.എൻ വാസവൻ പുരസ്കാരം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button