!-- afp header code starts here -->
kannur

കണ്ണൂരിൽ തോണിമറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ :മുണ്ടേരിപുഴയിൽ തോണിമറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം ഷറഫുദ്ദീന്റെ(45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് നിന്നും രാവിലെ 7.30 ഓടെകണ്ടെത്തിയത് .തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന്തിരച്ചിൽ നടത്തിയെങ്കിലും ആരംഭിച്ചുവെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെപുനരാരംഭിച്ച തിരിച്ചിലിൽ മൃതദ്ദേഹം കണ്ടെത്തിയത്. ഷറഫു മീൻപിടിക്കാൻപോയ തോണിമുണ്ടേരിക്കടവ് കണ്ടെത്തിയിരുന്നു.

കുടുക്കിമൊട്ട-മുണ്ടേരി-കണ്ണൂർജില്ലാആശുപത്രി  റൂട്ടിൽസർവീസ്‌ നടത്തുന്ന ബസിലെ കണ്ടക്‌ടറാണ ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button