!-- afp header code starts here -->
Blog

വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.

കേളകം: കേളകം പൊയ്യമലയിൽ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി നിധിൻ രാജ്, ആർ ആർ ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് ഷൈനി കുമാർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ മഹേഷ് കണ്ണൂർ നോർത്ത് സെക്ഷൻ വെറ്റിനറി സർജൻ,ഡോക്ടടർ ഇല്ല്യാസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button