മട്ടന്നൂർ
മട്ടന്നൂരിൽ രേഖകളില്ലാതെ സ്വകാര്യ ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ എക്സൈസ് പിടികൂടി

മട്ടന്നൂർ : കൊടുവള്ളി സ്വദേശി ഷമീറിൽ നിന്നാണ് പണം പിടികൂടിയത് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എൻഫോഴ്‌സ്മെന്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമാണ് മട്ടന്നൂർ എക്സൈസ് റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.