ഇരിട്ടി
ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ പ്രകൃതി പഠന ക്യാമ്പ് നടത്തി

കൂടകു ജില്ലയിൽ കുഞ്ഞലങ്ങിരി ദി ബ്ലിസ് കൂർഗ് റിസോർട്ടിൽ വെച്ച് നടന്ന പഠന ക്യാമ്പ് ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ് ന്റെ ആദ്യക്ഷതയിൽ മുൻ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി ടി തോമസ് നിർവഹിച്ചു.
സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ, ട്രഷറർ വി എം നാരായണൻ, അഡ്വ പി കെ ആന്റണി, പി ടി വർക്കി, പി ഡി മാനുവേൽ, അഡ്വ കെ ജെ കുര്യൻ, ജോർജ് ടി എ, ബെന്നി പാലക്കൽ,മനോജ് എം കെ എന്നിവർ സംസാരിച്ചു. പഠന റിപ്പോർട്ട് മേൽ സൗത്ത് ഇന്ത്യ ചാപ്റ്റർ ന് അയക്കും എന്നു ഭാരവാഹികൾ പറഞ്ഞു.