മട്ടന്നൂർ
ഇരിട്ടി നഗരസഭ മാർച്ച്

കൂരൻമുക്ക് – പെരിയത്തിൽ റോഡ് ന് എം എൽ എ അനുവദിച്ച ഫണ്ട് വിനിയോഗത്തിലെ അനാസ്ഥക്കെതിരെ യു ഡി എഫ് പെരിയത്തിൽ സംഘടിപ്പിച്ച ഇരിട്ടി നഗരസഭ മാർച്ച് മുസ്‌ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എം എം മജീദ് ന്റെ ആദ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം നിർവ്വഹിച്ചു.