തൃശ്ശൂർ
തൃശ്ശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു
തൃശ്ശൂർ ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.ചെറുതുരുത്തി സ്വദേശി ചെറുതുരുത്തി സ്വദേശി ഷാഹിനയാണ് മരിച്ചത്.ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഷാഹിനയുടെ ഭർത്താവ് കബീർ, മകൾ പത്തു വയസ്സുള്ള സറ,ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പോലീസുമാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.