kannur

അടിപ്പാത പ്രശ്നം: ധർമശാല-ചെറുകുന്ന് റൂട്ടിൽ ഇന്ന് മുതൽ ബസോടില്ല

ധർമശാല: തളിപ്പറമ്പ് ധർമശാല ചെറുകുന്ന് റൂട്ടിൽ വെള്ളിയാഴ്‌ച മുതൽ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തിവെക്കും.

ബസ് ഉടമകളുടെ കോഡിനേഷൻ കമ്മിറ്റിയാണ് ധർമശാലയിൽ നിർമിച്ച അടിപ്പാത ബസുകൾക്ക് കടക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

തളിപ്പറമ്പ്-ധർമശാല വഴി ചെറുകുന്ന് ഭാഗത്തേക്ക് സർവീസ് നടത്തുന്ന 23 ബസുകളാണ് സർവീസ് നിർത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button