മട്ടന്നൂർ

കണ്ണൂർ – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് ഇന്ന് മുതൽ

മട്ടന്നൂർ :എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ കണ്ണൂർ-ബെംഗളൂരു സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്ചകളിൽ മാത്രമാണ് സർവീസ്. രാവിലെ 6.10-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.10-ന് ബെംഗളൂരുവിലെത്തും. തിരികെ 8.10-ന് പുറപ്പെട്ട് 9.10-ന് കണ്ണൂരിലെത്തും. കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ഇൻഡിഗോ രണ്ട് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button