!-- afp header code starts here -->
Kerala

ജൂൺ രണ്ടിന് തന്നെ സ്കൂൾ തുറക്കും-മന്ത്രി

സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ രണ്ടാം തീയതി തുറക്കില്ലെന്ന അഭ്യൂഹങ്ങൾക്ക് ഇടെയാണ് മന്ത്രിയുടെ പ്രസ്താവന.

നിലവിലെ സാഹചര്യത്തിൽ സ്കൂൾ രണ്ടിന് തന്നെ തുറക്കും. ഇന്നത്തേയും നാളത്തെയും കാലാവസ്ഥ നോക്കി അന്തിമ തീരുമാനം എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button