വിൻസന്റ് (42),ആൽബിൻ (9) എന്നിവരാണ് കിളിയന്തറ ചരൾ പുഴയിൽ മുങ്ങി മരിച്ചത്. കണ്ണൂരിൽ നിന്നും ചരളിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. പുഴയിൽ അകപ്പെട്ട ആൽബിനെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു വിൻസന്റ്റ്.

Lorem ipsum dolor sit amet, consectetur.