Kerala
ഇന്ന്റേഷൻ കടകൾ തുറക്കില്ല.റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരവും,,ധർണ്ണയും
ഇന്ന് റേഷൻ കടകൾ തുറക്കില്ല.റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരവും,,ധർണ്ണയും
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന്ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. താലൂക്ക് കേന്ദ്രങ്ങളിൽ ധർണയുമുണ്ട്. ആവശ്യങ്ങൾ പരിഗ ണിച്ചില്ലെങ്കിൽ ജനുവരി ആറുമുതൽ അനിശ്ചിതകാല കടയടപ്പ് സമരം സംഘടിപ്പിക്കും.