കാക്കയങ്ങാട്
സിപിഐഎം ലോക്കൽ സമ്മേളനം 25,26,27 തീയതികളിൽ

സിപിഐഎം കാക്കയങ്ങാട് ലോക്കൽ സമ്മേളനം ഒൿടോബർ 25 26 27 തീയതികളിൽ നടക്കും. പതാക ദീപശിഖ കൊടിമര ജാഥകൾ 25നും പ്രതിനിധി സമ്മേളനം 26നും പൊതുസമ്മേളനം 27നുമാണ് നടക്കുക. പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്യും.
22/10/2024