!-- afp header code starts here -->
Kerala

കൈ കൊടുത്തത് സരിന്റെ മര്യാദ, കണ്ടത് കോണ്‍ഗ്രസിലെ കുട്ടിനേതാക്കളുടെ നിലവാരമില്ലായ്മ; സരിനെ പിന്തുണച്ച് പത്മജ

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പ്രശംസിച്ച് പത്മജാ വേണുഗോപാല്‍. വിവാഹ വേദിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേരെ കൈനീട്ടിയത് സരിന്റെ രാഷ്ട്രീയ മര്യാദയാണെന്നാണ് പത്മജയുടെ പ്രശംസ. എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന്റെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇതില്‍ തെളിയുന്നതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button