മട്ടന്നൂർ

എടയന്നൂർ തോടിന്റെ ഇരുവശവും സൗന്ദര്യവൽക്കരിച്ച് നാടിന് സമർപ്പിച്ചു


മട്ടന്നൂർ : കീഴല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് എടയന്നൂർ റോഡിന്റെ ഇരുവശവും പൊതുനന്മ ഫണ്ട് ഉപയോഗിച്ച് സൗന്ദര്യവൽക്കരിച്ച് നാടിന് സമർപ്പിച്ചു.
വാർഡ് മെമ്പർ ഷബീർ എടയന്നൂരിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി ഉദ്ഘാടനം ചെയ്തു. പി കെ സി മുഹമ്മദ്, എ സി നാരായണൻ മാസ്റ്റർ, അഷ്റഫ്, കെ മുഹമ്മദ് തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button