kannur
തൊഴിൽ മേള
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഒക്ടോബർ 26 ന് തൊഴിൽ മേള ‘പ്രയുക്തി’ സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന മേളയിൽ ഐ ടി, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്ന് 200 ലേറെ ഒഴിവുകളുമായി ഇരുപതിലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0497 2707610, 6282942066
19/10/2024