Kerala

പ്രീമെട്രിക് സ്‌കോളർഷിപ്പ്: തീയതി നീട്ടി



സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിഎം യശസ്വി ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയുടെ ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. വിദ്യാർഥികളിൽനിന്ന് ലഭ്യമാകുന്ന അപേക്ഷകൾ സ്‌കൂൾ പ്രധാനധ്യാപകർ ഒക്ടോബർ 31 ന് മുമ്പ് ഡാറ്റാ എൻട്രി പൂർത്തിയാക്കി ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ലഭ്യമാക്കണം. വിവരങ്ങൾ www.egrantz.kerala.gov.in പോർട്ടലിൽ ലഭിക്കും.

*18/10/2024*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button