Kerala
എട്ടാം ക്ലാസുകാർക്കുള്ള മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ: അപേക്ഷ ഒക്ടോബർ 15 വരെ

എട്ടാംക്ലാസ് വിദ്യാർഥികൾക്കുള്ള 2024-25 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാവിജ്ഞാപനം
pareekshabhavan.kerala.gov.in| nmmse.kerala.gov.inഎന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 15 വരെ nmmse.kerala.gov.inവഴി അപേക്ഷിക്കാം.