!-- afp header code starts here -->
kannur

പാരിസ് ഒളിബിക്സിൽ ഒബ്സർവാറായി തിരഞ്ഞെടുക്കപ്പെട്ട കിയോസ് ചെയർമാന് യാത്രയപ്പ് നൽകി


മട്ടന്നൂർ : പാരിസിൽ നടക്കുന്ന ലോക ഒളിബിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് ചെയ്ർമാനും  കെ ഇ ഒ എസ് ചെയർമാനുമായ ഡോ സൂരജ് പാണയലിന് കിയോസ് എക്സിക്യൂട്ടിവ് യാത്രയ യപ്പ് നൽകി. കിയോസ് കൺവീനർ അൻവർ വാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശാക്കിർ കൂടാളി, മുക്താർ ,അനിൽ,സനൂപ്,രാഗോഷ്, ലിയാക്കത്ത്അലി,മഹബൂബ് , നവാസ്‌,വ രൂൺ, വിഗേഷ്, ഷൈജു,രാഹുൽ, നസീർ , യുനുസ്, ഷഫീക്ക് എന്നിവർ അനുമോദന പ്രസംഗം നടത്തി. തുടർന്ന് ചെയർമാൻ സൂരജ് നന്ദി പ്രസംഗവും നടത്തി. ചടങ്ങിൽ ജനറൽ കൺവീനർ പൂക്കോയ തങ്ങൾ സ്വാതവും. പ്രഭാകരൻ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button