kannur

വീണ്ടും ചികിത്സാപ്പിഴവ് ? പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ ഇരിട്ടി വള്ളിത്തോട് സ്വദേശിനി ആയ രോഗി മരിച്ചു

പരിയാരം ഗവ: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ്‌ മരിച്ചത്. ഹൃദയ വാൽവ് ശസ്ത്രക്രിയക്ക് ആയി എത്തിയതായിരുന്നു ഫാത്തിമ. ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button