!-- afp header code starts here -->
Kerala

യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി  നശിപ്പിച്ചതായി പരാതി

ഇരിട്ടി: പായം പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി  നശിപ്പിച്ചതായി പരാതി. പഞ്ചായത്തിലെ  18-ാം വാർഡ് മലപ്പൊട്ട് സ്ഥാനാർഥി ത്രേസ്യാമ്മ നടുവിൽ പുരയിടത്തിലിൻ്റെ കുന്നോത്ത് കല്ലന്മാരി മുക്കിൽ സ്‌ഥാപിച്ച ബോർഡ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വള്ളിത്തോട് ഡിവിഷൻ സ്‌ഥാനാർത്ഥി മിനി പ്രസിദിൻ്റെ മാടത്തിൽ കൃസ്‌ത്യൻ പള്ളിക്ക് സമീപം സ്‌ഥാപിച്ച ബോർഡ്, ഉദയഗിരി വാർഡ് സ്‌ഥാനാർത്ഥി ലില്ലി തോമസ്സിൻ്റെ കല്ലന്മാരിമുക്കിൽ സ്‌ഥാപിച്ച ബോർഡ് എന്നിവ  നശിപ്പിച്ച നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button