!-- afp header code starts here -->
kannur

8.266 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

8.266 ഗ്രാം എം കണ്ണൂർ: 8.266 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. നരയൻപാറ സ്വദേശി ഷമീറാണ് അറസ്‌റ്റിലായത്.

കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആന്റ് ആന്റ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ് വച്ച് ഇയാൾ അറസ്‌റ്റിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button