!-- afp header code starts here -->
അഞ്ചരക്കണ്ടി

ആൻഡ്രോയ്ഡ് പാത്തുവിന് പിന്നാലെ കമ്പ്യൂട്ടറിന്റെ സ ഹായത്തോടെ പേശികളു ടെ പ്രവർത്തന ക്ഷമത മന സിലാക്കുന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തവുമായി വേങ്ങാട് സ്വദേശി മുഹമ്മദ് ഷിയാദ്.

അഞ്ചരക്കണ്ടി: അടുക്കള സഹായി ആൻഡ്രോയ്ഡ് പാത്തുവിന് പി ന്നാലെ കമ്പ്യൂട്ടറിന്റെ സ ഹായത്തോടെ പേശികളു ടെ പ്രവർത്തന ക്ഷമത മന സിലാക്കുന്ന ഉപകരണത്തി ന്റെ കണ്ടുപിടുത്തവുമായി വേങ്ങാട് സ്വദേശി മുഹമ്മദ് ഷിയാദ്.


പ്രായമായവരുടെയും ശാരീരിക വെല്ലുവിളി നേരി ടുന്നവരുടെയും പേശികളു ടെ പ്രവർത്തനക്ഷമത എ ത്രയാണെന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി മന സ്റ്റിലാക്കാവുന്ന മസിൽ കോർഡിനേഷൻ അനലൈ സറാണ് ഷിയാദിൻ്റെ പുതി യ കണ്ടുപിടുത്തം അഞ്ചര ക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ടെക്നോളജി മു ന്നാം വർഷ കമ്പ്യൂട്ടർ സ് യൻസ് എഞ്ചിനിയറിംഗ് വിദ്യാർഥിയാണ് മുഹമ്മദ് ഷി യാസ്. ജിംനേഷ്യം സെൻ്റ കളിലും ഉഴിച്ചിൽ കേന്ദ്രങ്ങ ളിലും ഫിസിയോ തെറാപി


സെൻ്ററുകളിലുമാണ് എം സി എ ഡിക്കവൈസ് കൂടുതൽ ഉപയോഗിക്കുന്നത്. 17-ാം വ യസിലായിരുന്നു ഷിയാദ്അടുക്കളയിൽ ഉമ്മയെ സ ഹായിക്കാൻ ആൻഡ്രോയി ഡ് പാത്തു എന്ന റോബോ ട്ട് നിർമ്മിച്ചത്. ഇത് വാർ ത്താ മാധ്യമങ്ങളിലും സമു ഹ മധ്യമങ്ങളിലും ഏറെ ശ്ര ദ്ധേയമായിരുന്നു.


ഷിയാദിന്റെ കണ്ടുപിടു ത്തത്തിന് അന്റോണിയൊ ചെലറ്റ് എന്ന സ്പാനിഷ് അ വാർഡ്, താമശ്ശേരി നോള * സിറ്റിയിൽ നിന്ന് ബെസ്റ്റ് ടെക്കി അവാർഡ്, കേരളാ മുഖ്യമന്ത്രി പിണറായി വിജ യൻ നൽകിയ പ്രത്യേക പു രസ്കാരം തുടങ്ങി നിരവധി അവാർഡുകൾ തേടിയെ ത്തിയിരുന്നു. വേങ്ങാട് മ ണക്കായിക്കടവ് റോഡിൽ റിച് മഹലിൽ സി.കെ അബ്ദുൽ റഹ്മാന്റെയും സറിനാ ചാത്തോത്തിൻ്റെയും മകനാണ് മുഹമ്മദ് ഷിയാദ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button