!-- afp header code starts here -->
PERAVOOR

പേരാവൂരിൽ കാറുകൾ കൂട്ടിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക്

പേരാവൂർ: പേരാവൂരിൽ കാറുകൾ കൂട്ടിയിടിച്ച് കോൺഗ്രസ് നേതാവിന് പരിക്ക്.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പൂക്കോത്ത് അബൂബക്കറിനാണ് പരിക്കേറ്റത്. ചെവിടിക്കുന്നിൽ ഇന്ന് ഉച്ചയോടെയാണ് അപകടം.അബൂബക്കറിനെ കണ്‌ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button