
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം.
ഭാഗികമായി റദ്ദാക്കിയവ
ഇന്നലെ നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം വിക്കി എക്‌സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.



