!-- afp header code starts here -->
എറണാകുളം

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന്‌ അവധി

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരളാ സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി. പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള സ്കൂളുകൾക്ക് ജില്ലകളക്ടർ അവധി പ്രഖ്യാാപിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button