!-- afp header code starts here -->
Blog

വൈദ്യുതി നിരക്ക് വർധന: യൂത്ത് ലീഗ് മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു



മട്ടന്നൂർ :  മട്ടന്നൂർ   മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് മട്ടന്നൂർ മുനിസിപ്പൽ  സെക്രട്ടറി  ലത്തീഫ് പഴശ്ശി, പ്രസിഡന്റ്‌ കെ ടി ഹാരിസ്, ഭാരവാഹികളായ റജീഫ് മട്ടന്നൂർ, റഹൂഫ് കീച്ചേരി, ഇർഷാദ് കീച്ചേരി, അഷ്ഫാർ നാലാങ്കേരി, മുസദ്ധിഖ് മണ്ണൂർ, സമീർ കളറോഡ്, നേതൃത്വം നൽകി.റഫീഖ് ബാവോട്ട് പാറ,വി എൻ മുഹമ്മദ്‌, , പി പി  ജലീൽ സാഹിബ്‌, പി എം ആബൂട്ടി, ഇ ബഷീർ , മർസൂഖ് മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button