!-- afp header code starts here -->
kannur

ജവഹർ നവോദയ പ്രവേശന പരീക്ഷ ഡിസംബർ 13ന്


കണ്ണൂർ: ജവഹർ നവോദയ വിദ്യാലയത്തിൽ 2026 – 27 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബർ 13ന് രാവിലെ 11.30 മുതൽ 1.30 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ നൽകിയ വിദ്യാർഥികൾ www.navodaya.gov.in വെബ്സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഏതെങ്കിലും കാരണവശാൽ ഹാൾ ടിക്കറ്റ് ലഭിക്കാത്തവർക്ക് ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയം ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04902 962965

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button