!-- afp header code starts here -->
മട്ടന്നൂർ

ഹജ്ജ് യാത്രക്ക് ബുധനാഴ്ച  171 ഹാജിമാർ 

മട്ടന്നൂർ:  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരുദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ച എയർ ഇന്ത്യ വിമാനം ഹജ്ജ് സർവീസ് നടത്തും.   171 ഹാജിമാരാണ് യാത്രക്കാരായുള്ളത്. ഇതിൽ 86 പുരുഷന്മാരും 85 സ്ത്രീകളുമാണ്.  ചൊവ്വാഴ്ച ഇവിടെ നിന്ന് ഹജ്ജ് സർവീസ് ഉണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button