ഇരിട്ടി
കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ഇരിട്ടി : എക്സൈസ് ചെക്ക് പോസ്റ്റിൽ 21 ഗ്രാം എം.ഡി.എം.എ യു മായി ചേലോറ വളയനാട് കക്കുന്നുമ്മൽ വീട്ടിൽ കെ. റഹീസ് (37) അറസ്റ്റിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്തും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസിൽ നിന്ന് പ്രതിയെ പിടികൂടിയത്. 10 വർഷം ജയിൽശിക്ഷയും ഒരു ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ. പി.