ഇരിട്ടി

ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു

ഇരിട്ടി : ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.വനം വകുപ്പ് കൊട്ടിയൂർ റേഞ്ചാണ് അസ്വാഭാവികമായ നിലയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതത്.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button