മട്ടന്നൂർ
ഉരുവച്ചാലിൽ നിന്നും മട്ടന്നൂരിലേക്കുള്ള ബസ് യാത്രക്കിടെയാണ് മലഞ്ചരക്ക് വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ കവർന്നത്

ഉരുവച്ചാലിൽ നിന്നും മട്ടന്നൂരിലേക്കുള്ള ബസ് യാത്രക്കിടെയാണ് മലഞ്ചരക്ക് വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ കവർന്നത്.
മൊട്ടമ്മൽ ചേനോത്ത് അബൂബക്കറിൻ്റെതാണ് അടിവസ്ത്രത്തിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപകവർന്നത്. മട്ടന്നൂർ പോലീസിൽ പരാതി നൽകി