ഇരിട്ടി

കീഴ്പ്പള്ളി അത്തിക്കലിൽ വിമുക്തഭടൻ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ

ഇരിട്ടി :കീഴ്പ്പള്ളി അത്തിക്കലിലെ ചുടലിയാങ്കൽ ജോണി അലക്‌സ് (68) നെയാണ് വീട്ടിനകത്തെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button