ഇരിട്ടി

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി നാളെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും

ഇരിട്ടി : അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി നാളെ

( വെള്ളിയാഴ്ച )  രാവിലെ 9 മണിക്ക് മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. ഒ ഹംസ അധ്യക്ഷത വഹിച്ചു. ഗിരീഷ് മുഴക്കുന്ന്, ടികെ അയ്യൂബ് ഹാജി, കെവി റഷീദ്, പിപി മുസ്തഫ, നമേഷ് കുമാർ, ലത്തീഫ് വിളക്കോട്  സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button