!-- afp header code starts here -->
മലപ്പുറം

സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ അപകടം; ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചിറമംഗലം സ്വദേശി അസീസാണ് മരിച്ചത്. 37 വയസായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button