!-- afp header code starts here -->
ഇരിട്ടി

ഇരിട്ടി ഉളിക്കൽ റോഡിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം

ഇരിട്ടി : ഉളിക്കൽ റോഡിൽ പുതുശ്ശേരിക്ക്‌ സമീപം ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇരുചക്ര വാഹന യാത്രക്കാരായ രണ്ടുപേർക്കും പിക്കപ്പ് ജീപ്പ് ഡ്രൈവർക്കും പരിക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button